deepika padukone ranveer wedding news<br />ഇവരുടെ വിവാഹത്തിന് ഏറെ പ്രത്യേകതകളുണ്ട്. ഒരു പക്ഷെ രണ്ട് രീതിലുള്ള ആചാരങ്ങളിലുളള വിവാഹം ബോളിവുഡിൽ ആദ്യമായിട്ടാകും നടക്കുന്നത്. ബെംഗളൂർ സ്വദേശിയാണ് ദീപിക. അതിനാൽ തന്നെ ആദ്യം കന്നട ആചാരപ്രകാരമുള്ള വിവാഹമായിരിക്കും നടക്കുക. 15 ന് നോർത്തിന്റെ സ്റ്റൈലിലുള്ള വിവാഹവുമുണ്ടാകും.